Monday, October 18, 2021

OUR LADY OF DIVINE SHEPHERED

 

ഫ്രാന്‍സിലെ ആമിന്ന്സ് രൂപതയില്‍പ്പെട്ട ആല്‍ബേര്‍ട്‌ എന്ന ചെറു പട്ടണത്തിലാണു "Our lady of divine shepherd"  സ്ഥിതി ചെയ്യുന്നതു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ Brebieres എന്ന സ്ഥലത്ത് ആട്‌ മെയിക്കാന്‍ പോയ ഒരു ആട്ടിടയാനണ്‌ മാതാവിന്റെ തിരുസ്‌വരുപം ലഭിച്ചത്‌. അസ്വഭാവികമായ രീതിയില്‍ ആടുകള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടുകയും അവിടെയുള്ള പുല്ലു വേരോടെ പിഴുത്തെടുക്കുന്നതും ആട്ടിടയന്റെ കണ്ടു. ഇതു കണ്ട ആട്ടിടയന് ആ സ്ഥലം കുഴിക്കുകയും അവിടെ നിന്ന് ഒറ്റ കല്ലില്‍ തീര്‍ത്ത മാതാവിന്റെ ഒരു രൂപം ലഭകുകയും ചെയ്തു.

   തിരുക്കുമരനേയും എടുത്തുകൊണ്ടുള്ള മാതാവിന്റെ ഈ തിരുസ്‌വറുപത്തിഞ്ഞ് 4 അടി നീളം ഉണ്ടായിരുന്നു. മാതാവിന്റെ കാല്‍പ്പാതതതിന്റെ ആരികെ നില്‍ക്കുന്ന ഒരു കുഞ്ഞാടിനെയും ഈ രൂപത്തില്‍ കാണാം.

    മാതാവിന്റെ ആ തിരുസ്‌വരുപം ലഭിച്ച സ്ഥലത്ത് ഒരു ചാപ്പല്‍ പണിയുകയും പിന്നീടു ഒരു തീര്‍ഥതാടന കേന്ത്രം ആവുകയും ചെയ്തു. Divine shepherd മാതാവിന്റെ തിരുന്നാള്‍ പല സ്ഥലങ്ങളിലായി പല ധിവസങ്ങളില്‍ കൊണ്ടാടി വരുന്നു.

Our Lady of the Divine Shepherd is located in the small town of Albert in the diocese of Amiens, France.  A shepherd got the holy statue of Mother Mary form a place called Brebieres while he was grazing his sheep. Shepherded found that all the sheep were crowded in one place trying to pullout the grasses.

The shepherd felt it odd and started to dig in the spot by himself. In a short time he uncovered a statue of the Blessed Virgin sculpted from a single piece of solid stone. The statue was nearly four feet tall, and represented the Blessed Mother holding the Divine Child in her arm.

 Later on a chapel was built at the place where the shepherd got statue and it turned to be a pilgrim center.

No comments:

Post a Comment

Note: Only a member of this blog may post a comment.

Why do I love catholic church ?

  I.  The Role of the Bishop in the Church One of the primary reasons there are in excess of 35,000 religious denominations is the great lac...