Monday, October 18, 2021

OUR LADY OF LOURD

 

In 1983 Bernadette along with her sister Claret and friend Jiyanna went to forest to collect the woods. Being suffered from asthma Bernadette refused to cross a river. Meanwhile the other two crossed the river and went into deep forest. While Bernadette was alone she became conscious of a ravishing beautiful Lady, standing in the hollow of the rock, looking at her. Bernadette fell involuntarily upon her knees, gazing enraptured at the lovely Lady, who smiled lovingly at Bernadette and then disappeared.

The mysterious Lady from heaven appeared in all, eighteen times to the little girl and among other things told her to drink the water from a mysterious fountain which was not yet observed. Bernadette scratched in the sand at a spot indicated, and water began to trickle through the earth; after a few days there gushed forth every day 27,000 gallons of pure, clear spring water, and this water flows still.

Bernadette was asked by Our Lady of Lourdes, who always showed her a sweet heavenly courtesy, to request the priest to have a church built on the spot, that processions should be made to the grotto, that people should drink of the water. The main emphasis of her message was that the faithful should visit the grotto in order to do penance for their sins and for those of the whole world.

Four years after, the Bishop declared upon an exhaustive and scrupulous investigation, to the faithful, that they are “justified in believing the reality of the apparitions.”

In 1873, a basilica was built on top of the rock and in 1883 another church was built below and in front of the rock. Bernadette died in 1879 at the age of 35, and was later canonized. The body of the blessed Saint can still be seen in its glass coffin, intact and incorrupt, looking as its photographs show, like a young woman asleep. 

1858 ഫെബ്രുഅര്യ്11 ബർണടിതയും അനുജത്തി ക്ലാരറ്റും   കൂട്ടുകാരി  ജിയന്നയും   കൂടി വിറകു ശേഖരിക്കാനായി വീടിനു സമീപത്തുള്ള മസബിയൽ വനത്തിലേക്ക് പോകുകയായിരുന്നു.

ചെറുപ്പം മുതലേ ആസ്മ രോഗിയായിരുന്ന ബർണടിതക്ക്  വഴി മദ്ധ്യേ  ഉള്ള പുഴ കുറുകെ കടക്കാൻ കഴിയാത്തതിനാൽ അവൾ മറുകരയിൽ തന്നെ നിന്നു.മറ്റു രണ്ടു പേരും വനത്തിലേക്ക് മറഞ്ഞപ്പോൾ ചെറിയ ഒരു ഇളം കാറ്റ് അവിടെ വീശി.പാറയിടുക്കുകൾ നിറഞ്ഞിരുന്ന അവിടുത്തെ ഒരു പാറക്കെട്ടിൽ അപ്പോൾ ഒരു വലിയ പ്രകാശം നിറഞ്ഞു നിന്നു .വെന്ന്മയുള്ളതും   പ്രകാശിതവുമായ  വെള്ള വസ്ത്രമണിഞ്ഞ നീല അരക്കെട്ടും ചുറ്റി ഒരു വലിയ സ്വർണക്കൊന്തയും പിടിച്ചു  മാതാവ് പ്രത്യക്ഷയായി.ജപമാല ചൊല്ലി ഭക്തിയോടെ നിന്നിരുന്ന ബർണടിതക്കൊപ്പം അമ്മയും പങ്കു ചേർന്നു.നീ പതിനഞ്ചു ദിവസം ഇവിടെ വരണമെന്നും അനേകം കാര്യങ്ങൾ നീ വഴി  നാട്ടിൽ ഞാൻ ചെയ്യുമെന്നും അമ്മ അറിയിച്ചു.പിറ്റേന്നും  സ്ഥലത്ത് വെച്ച് അമ്മ ബർണടിതക്കു ദർശനമേകി .മുന്നാമത്തെ ദർശനത്തിൽ  ലോകത്തിൽ നിന്നെ ഞാൻ സൌഭാഗ്യവതിയാക്കില്ലെന്നും  അടുത്ത ലോകത്തിൽ നീ ഏറെ ഭഗ്യവതിയാകുമെന്നും  അമ്മ പറഞ്ഞു.അമ്മയുടെ കാൽക്കിഴിൽ  മഞ്ഞ റോസാപ്പൂക്കൾ നിറഞ്ഞിരുന്നു.ബര്നട്ടെത ഇത് വളരെ രഹസ്യമായി വെച്ചിരുന്നെങ്കിലും അനിയത്തി വഴി വീട്ടിലും ഗ്രാമത്തിലും ഇത് പ്രചരിച്ചു.പിന്നീട് 18 തവണ അമ്മ അവൾക്കു ദർശനമേകി.ഒൻപതാമത്തെ ദർശനത്തിൽ അമ്മ  ഒരു സ്ഥലംബർണടിതക്കു കാണിച്ചു കൊടുത്തു.അവിടെ ഒരു കുഴിയുണ്ടാക്കുവാനും  കുഴിയിൽ നിന്ന് വരുന്ന വെള്ളം കുടിക്കുവാനും അമ്മ പറഞ്ഞു.അമ്മ പറഞ്ഞതുപോലെ ബർണടിത ചെയ്യുകയും അവിടെ  ഉറവ ഉണ്ടാകുകയും അത്  പതുക്കെ ഒഴുകി തുടങ്ങുകയും  ചെയ്തു.പിന്നീട് ജനങ്ങൾ അവിടെ തടിച്ചുകൂടുകയും ഇതിൽ നിന്ന് വെള്ളം കുടിക്കുകയും രോഗസൌഖ്യം  നേടുകയും ചെയ്തു.

മാർച് 25  മംഗളവാർത്ത തിരുനാൾ ദിവസം   അമ്മ ബർണടിതക്കു പ്രത്യക്ഷപ്പെട്ടു ഞാൻ അമലോല്ഭവ  ആണെന്ന്  പറഞ്ഞു.പിന്നീട് അനേകം ജനങ്ങൾ   സ്ഥലത്ത് ഒന്നിച്ചു കൂടുകയും ജപമാല  ചൊല്ലി അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്തു.1862 ജനുവരി18 നു  ടാര്ബസിലെ മെത്രാൻ ബർണടിതക്കു ലഭിച്ച ദർശനം  ശെരിയാണെന്ന്  ഔദ്യോഗികമായി  പ്രഖ്യാപിച്ചു .1870 ഇൽ  ഒൻപതാം പീയുസ് മാർപ്പാപ്പ അമ്മയോടുള്ള ബഹുമാനാർത്ഥം ലൂർദിൽ ഒരു ബസലിക്ക പണിയുകയും   ഭക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.

Why do I love catholic church ?

  I.  The Role of the Bishop in the Church One of the primary reasons there are in excess of 35,000 religious denominations is the great lac...