Monday, October 18, 2021

Our Lady of Good Remedy

800 years ago Christians were being captured and sold into slavery by the thousands, and nobody knew what to do about it. Then, in the year 1198, a man had an idea. St. John of Matha founded the Trinitarians to go to the slave markets, buy the Christian slaves and set them free. To carry out this plan, the Trinitarians needed large amounts of money. So, they placed their fund-raising efforts under the patronage of Mary. They were so successful at that, over the centuries, the Trinitarians were able to free thousands and thousands of people and to return them safely home. In gratitude for her miraculous assistance, St. John of Matha honored Mary with the title of "Our Lady of Good Remedy." Devotion to Mary under this ancient title is widely known in Europe and Latin America, and the Church celebrates her feast day on October 8. Our Lady of Good Remedy is often depicted as the Virgin Mary handing a bag of money to St. John of Matha. When in need - for whatever reason, but especially where you have had difficulty obtaining help - invoke the aid of Our Lady of Good Remedy, and you will surely experience the power of her intercession.

800 വര്ഷങ്ങക്ക് മുൻപ് ക്രിസ്ത്യാനികളെ പിടിച്ചു കൊണ്ടുപോവുകയും അടിമകളായി വിലക്കുകയും ചെയുന്നത് ക്രമാതിതമായ രീതിയിൽ വര്ധിച്ചിരുന്നു . ഇതിനെ ചെറുത്തു നില്ക്കാൻ എന്ത് ചെയ്യണമെന്നറിയാതെ സഭ മുഴുവൻ പകച്ചു നില്ക്കുമ്പോഴാണ് St. John of Matha പുതിയ ഒരു ആശയവുമായി വന്നത്. ഈ ആശയമനുസരിച്ച്‌ ത്രിത്വത്തിന്റെ നാമത്തിലുള്ള ഒരു സങ്കടനക്ക് രൂപംകൊടുക്കുകയും അവർ അടിമകളായ ക്രിസ്ത്യാനികളെ വാങി മോചിപ്പികുകയും ചെയ്തിരുന്നു . പണത്തിന്റെ ആവശ്യം ഏറി വന്നപ്പോൾ അവർ മാറിയതിന്റെ ആശിര്വാദത്തിന്റെ കീഴിൽ  ധനസമാഹരണ ശ്രമങ്ങൾ നടത്തി . ഇവരുടെ ഈ ശ്രമം വിജയം കാണുകയും ആയിര കണക്കിന് ക്രിസ്ത്യനിക്കൾ രക്ഷപ്പെടുകയും ചെയ്തു.

മാതാവിന്റെ ഈ സഹായത്തിനു നന്ദി സൂചകമായി  St. John of Matha ,  "Our Lady of Good Remedy." എന്ന് അഭിസംബോദന ചെയ്തു .ഈ പുരാതന തലക്കെട്ടിൽ മേരി ഭക്തിയുടെ വ്യാപകമായി യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പ്രശസ്തി  ആർജിക്കുകയും October 8 മാതാവിന്റെ തിരുന്നലായി ആഘോഷികുകയും   ചെയ്യുന്നു .  


 

No comments:

Post a Comment

Note: Only a member of this blog may post a comment.

Why do I love catholic church ?

  I.  The Role of the Bishop in the Church One of the primary reasons there are in excess of 35,000 religious denominations is the great lac...